1. ഇളയ്ക്കുക

    1. ക്രി.
    2. ക്ഷീണിക്കുക, ചടയ്ക്കുക
    3. കുറ്റിഉണ്ടാകുക, ഇല്ലാതാവുക, ശമനം വരിക
    4. താമസിക്കുക, വിശ്രമിക്കുക, തങ്ങുക, താരത. ഇളകൊള്ളുക
    5. ഇളവുചെയ്യുക, കുറവുചെയ്തുകൊടുക്കുക, ഉദാ: കരം ഇളയ്ക്കുക, പലിശ ഇളയ്ക്കുക
    6. കൂടാതെകഴിക്കുക, വേണ്ടെന്നു വയ്ക്കുക
    7. മതിയാക്കുക, നിറുത്തുക
    8. ക്ഷമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക