-
ഇളിപ്പ്
- നാ.
-
പല്ലു കാട്ടിയുള്ള ചിരി
-
നാണിക്കൽ
-
ഇളപ്പ്, ഇളയ്പ്
- നാ.
-
വിശ്രമം
-
ക്ഷീണത, ആലസ്യം
-
ഇളുപ്പ്
- നാ.
-
വലിവ്, ശ്വാസവികാരം
-
അറപ്പ്, വെറുപ്പ്