1. ഇളി1

    1. നാ.
    2. പല്ലുകാട്ടിയുള്ള ചിരി, ഹാസ്യപൂർവമായ ചിരി
  2. ഇളി3

    1. നാ.
    2. ചെറിയ വാൾ
    3. കുറുവടി
  3. ഈളി

    1. നാ.
    2. ചമ്മട്ടി
    3. ചെറിയവാൾ, വടിവാൾ
  4. ഇളി2, എളി

    1. നാ.
    2. അരക്കെട്ട്
  5. ഇള4

    1. നാ.
    2. പശു
    3. ഭൂമി
    4. ഇഡ
    5. മേഘം (സംജ്ഞയായും പ്രയോഗമുണ്ട്)
  6. ഇള2

    1. നാ.
    2. കുരുന്ന്, മുള, പൊടിപ്പ്, ഇളയത്
  7. ഈള2

    1. നാ.
    2. സ്തുതി, പ്രശംസ, പുകഴ്ത്തൽ
  8. ഈളിക്കുന്തം, ഈൾ-

    1. നാ.
    2. ഒരുതരം കുന്തം
  9. ഇള1

    1. വി.
    2. ഇളയ, ഇളതായ, പ്രായംകുറഞ്ഞ, പിഞ്ചായ. "ഇളം" നോക്കുക. "ഇളനായ് കടിയറികയില്ല, ഇളംപോത്തു വെട്ടറികയില്ല, ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വെല്ലാ" (പഴ.)
  10. ഈള1

    1. നാ.
    2. ഈളുവ, ഉമിനീർ
    3. കഫം
    4. അഴുകിയ വയ്ക്കോൽ
    5. പിള, കണ്ണിലെ പഴുപ്പ് മലിനജലം മുതലായവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക