1. ഇളുപ്പ്

    1. നാ.
    2. വലിവ്, ശ്വാസവികാരം
    3. അറപ്പ്, വെറുപ്പ്
  2. ഇളപ്പ്, ഇളയ്പ്

    1. നാ.
    2. വിശ്രമം
    3. ക്ഷീണത, ആലസ്യം
  3. ഇളിപ്പ്

    1. നാ.
    2. പല്ലു കാട്ടിയുള്ള ചിരി
    3. നാണിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക