-
ഇഴക്കുക
- ക്രി.
-
നഷ്ടപ്പെടുക, ഉദാ: ഉയിരിഴക്കുക
-
ഈഴ്ക്കുക
- ക്രി.
-
ഇഴുകുക, വലിച്ചിഴയ്ക്കുക
-
കുറയ്ക്കുക, കുറവുവരുത്തുക, നശിപ്പിക്കുക
-
മുഷിക്കുക, വിഴുപ്പാക്കുക
-
വസ്ത്രം മാറ്റുക