1. ഇഴയുക

    Share screenshot
    1. നിലത്തോമറ്റോ ദേഹം നെടുകെസ്പർശിച്ചുകൊണ്ട് പതുക്കെ നീങ്ങുക ഉദാ: ഉറുമ്പ് ഇഴയുക
    2. കാൽമുട്ടുകളും കൈകളും നിലത്തൂന്നിക്കൊണ്ടു നീങ്ങുക (ശിശുക്കളും മറ്റും)
    3. തറയിലോ മറ്റോ കിടന്നുകൊണ്ടു നീങ്ങുക ഉദാ: ഉടുമുണ്ടു തറയിൽ കിടന്ന് ഇഴയുക
    4. നീട്ടിവലിച്ചു ശ്വാസംവിടുക
    5. സാവധാനത്തിലാകുക, മന്ദമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക