1. ഇഴയ്ക്കുക

    1. ക്രി.
    2. വലിക്കുക, വലിച്ചുകൊണ്ടുപോവുക
    3. വേഗം കുറയ്ക്കുക, മന്ദഗതിയിലാവുക
    4. (ആഭരണത്തിൽ കല്ലും മറ്റും) പതിക്കുക
    5. പറ്റിചേരത്തക്കവണ്ണം തേച്ചുപിടിപ്പിക്കുക
    6. പ്രയാസപ്പെട്ടു ശ്വാസംവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക