1. ഇഴവ്

    1. നാ.
    2. മരണം, മരണം സംബന്ധിച്ചുള്ള, ദു:ഖാചരണം, ഉദാ: ഇഴവോല = മരണവാർത്ത അറിയിക്കുന്ന ഓല. ഇഴവിനു വന്നവൾ ഞാലി പറിച്ചു. (പഴ.)
  2. ഇഴിവ്

    1. നാ.
    2. കുറവ്, താഴ്ച
    3. താഴൽ
  3. ഇഴുവ

    1. നാ.
    2. ഒരിനം മരം, ഊറാവ്
  4. ഈഴച്ചെമ്പകം, ഈഴവ-

    1. നാ.
    2. ഒരിനം ചെമ്പകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക