-
ഇഴുക്കുക1
- ക്രി.
-
പുരട്ടുക, പൂശുക, തേക്കുക
-
വീഴ്ത്തുക, ഉയർന്നസ്ഥലത്തോ സ്ഥാനത്തോനിന്നു താഴോട്ടു വീഴിക്കുക, നശിപ്പിക്കുക
-
അമിഴ്ത്തുക, പതിക്കുക, ഉറപ്പിക്കുക
-
ഇഴുക്കുക2
- ക്രി.
-
തറപറ്റെ ഇഴയുക, പുറകെ വരത്തക്കവണ്ണം ഇഴയുക, വലിക്കുക, വലിച്ചിഴയ്ക്കുക
-
അടുത്തുവരത്തക്കവണ്ണം പ്രവർത്തിക്കുക, ആകർഷിക്കുക
-
അനാവശ്യമായി ബന്ധപ്പെടുത്തുക
-
അറ്റം പിടിച്ചു വലിച്ചു നീളത്തക്കവണ്ണം ചെയ്യുക, നീട്ടുക
-
സാധാരണയിൽക്കവിഞ്ഞു ദീർഘമായി ശ്വാസംവലിക്കുക
-
വലിച്ചുകുടിക്കുക
-
ഇഴുക്കുക3
- ക്രി.
-
മുഷിയുക