1. ഇഴുക്കുക1

    Share screenshot
    1. പുരട്ടുക, പൂശുക, തേക്കുക
    2. വീഴ്ത്തുക, ഉയർന്നസ്ഥലത്തോ സ്ഥാനത്തോനിന്നു താഴോട്ടു വീഴിക്കുക, നശിപ്പിക്കുക
    3. അമിഴ്ത്തുക, പതിക്കുക, ഉറപ്പിക്കുക
  2. ഇഴുക്കുക2

    Share screenshot
    1. തറപറ്റെ ഇഴയുക, പുറകെ വരത്തക്കവണ്ണം ഇഴയുക, വലിക്കുക, വലിച്ചിഴയ്ക്കുക
    2. അടുത്തുവരത്തക്കവണ്ണം പ്രവർത്തിക്കുക, ആകർഷിക്കുക
    3. അനാവശ്യമായി ബന്ധപ്പെടുത്തുക
    4. അറ്റം പിടിച്ചു വലിച്ചു നീളത്തക്കവണ്ണം ചെയ്യുക, നീട്ടുക
    5. സാധാരണയിൽക്കവിഞ്ഞു ദീർഘമായി ശ്വാസംവലിക്കുക
  3. ഇഴുക്കുക3

    Share screenshot
    1. മുഷിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക