1. ഇവറ്റ

    1. സ.നാ. ബ.വ.
    2. ഇവ
    3. ഇവർ (നിസ്സാരന്മാരെപ്പറ്റി)
  2. ഇവറ്റ്

    1. സ.നാ.
    2. ഇവറ്റ
  3. ഇവയിറ്റ്, ഇവറ്റ്, ഇവറ്റ, ഇവിറ്റ്, ഇവയിറ്റ്

    1. സ.നാ.
    2. ഇവ
  4. ഇവിടെ

    1. അവ്യ.
    2. ഈ ഇടത്ത്, ഈ സ്ഥലത്ത്
    1. -
    2. ഈ സന്ദർഭത്തിൽ
    1. സ.നാ.
    2. ഇവിടുന്ന്, അങ്ങുന്ന്, ഇവിടന്ന്
  5. ഇവിറ്റ്

    1. സ.നാ.
    2. ഇവറ്റ
  6. ഇവുറ്റ്

    1. സ.നാ.
    2. ഇവറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക