1. ഇവ്വാറ്

    1. അവ്യ.
    2. ഇവ്വണ്ണം, ഇപ്രകാരം, ഇങ്ങനെ, ഇതുപോലെ
  2. ഇവർ

    1. -
    2. (സ.നാ. പ്ര.പു. ബ.വ.) ഉഭയലിംഗം ഈ ആളുകൾ (ഇവൻ, ഇവൾ, ഇവ യുടെ ബ.വ.) താര. അവർ; പൂ. ബ.വ. ഉഭയലിംഗം, ഈമനുഷ്യൻ, ഇദ്ദേഹം, ഈ മാന്യസ്ത്രീ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക