1. ഇവൾ

    1. സ.നാ.
    2. (പ്ര.പു. സ്ത്രീ. ഏ.വ.) ഈ സ്ത്രീ, അടുത്തുനിൽക്കുന്നതോ നിർദേശിക്കപ്പെട്ടതോ ആയ സ്ത്രീ, ഇവർ (ഉഭയലിംഗം) ഇവൾമാർ എന്ന ബ.വ. അനാദരസൂചകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക