-
ഇശക്കി
- നാ.
-
യക്ഷിയമ്മ, വള്ളുവപ്പുലയർ ആരാധിക്കുന്ന ഒരു ദേവത
-
ഇശ്ക്, ഇശവ്, ഇഷ്ക്, ഇഷ്ഖ്
- നാ.
-
സ്നേഹം, പ്രേമം, കാമം
-
ഇഷീക, ഇഷിക
- നാ.
-
തൂലിക
-
ഒരിനം ഞാങ്ങണ
-
സ്വർണം ഉരുകിയോഎന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന കോല്
-
ആനയുടെ നേത്രഗോളം
-
തീപ്പെട്ടിക്കോൽ
-
ഇഷിക
- നാ.
-
ഇഷീക
-
ഈഷിക
- നാ.
-
അമ്പ്
-
ശരപ്പുല്ല്
-
തൂലിക
-
ആനയുടെ നേത്രഗോളം, "മാതംഗലീല" എന്ന ഗ്രന്ഥപ്രകാരം ആനയുടെ കൺപുരികത്തിൻറെ സ്ഥാനത്തുള്ള അസ്ഥിയുടെ അടിഭാഗം
-
ഈഷിക
- നാ.
-
ശരപ്പുല്ല്
-
തൂലിക, ചിത്രകാരൻ ഉപയോഗിക്കുന്ന ബ്രഷ്
-
ലോഹക്കട്ടികൾ ഉണ്ടാക്കുന്ന കരു