-
ഇഷിക
- ഇഷീക
-
ഇഷീക, ഇഷിക
- തൂലിക
- ഒരിനം ഞാങ്ങണ
- സ്വർണം ഉരുകിയോഎന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന കോല്
- ആനയുടെ നേത്രഗോളം
- തീപ്പെട്ടിക്കോൽ
-
ഈഷിക
- അമ്പ്
- ശരപ്പുല്ല്
- തൂലിക
- ആനയുടെ നേത്രഗോളം, "മാതംഗലീല" എന്ന ഗ്രന്ഥപ്രകാരം ആനയുടെ കൺപുരികത്തിൻറെ സ്ഥാനത്തുള്ള അസ്ഥിയുടെ അടിഭാഗം
-
ഈഷിക
- ശരപ്പുല്ല്
- തൂലിക, ചിത്രകാരൻ ഉപയോഗിക്കുന്ന ബ്രഷ്
- ലോഹക്കട്ടികൾ ഉണ്ടാക്കുന്ന കരു