-
ഇഷിത
- വി.
-
വേഗമുള്ള
-
അയയ്ക്കപ്പെട്ട, വിടപ്പെട്ട
-
ഈശിത
- നാ.
-
മഹത്ത്വം, അധീശത്വം
-
അഷ്ടസിദ്ധികളിൽ ഒന്ന്, ഈശത്വം
-
ഈശത
- നാ.
-
ഈശിത്വം, പ്രഭുത്വം
-
അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
-
ഈഷത്, -ഷൽ
- അവ്യ.
-
അല്പം, കുറച്ച്
-
സംശയം (ഭാഷയിൽ വന്നിട്ടുള്ള അർത്ഥം)
-
കാലതാമസം, ഇട്ടിഴപ്പ്, അമാന്തം
-
ഇഷുധി
- നാ.
-
അമ്പുറ, ആവനാഴി