-
ഇഷു
- നാ.
-
ശരം, അമ്പ്
- ഗണിത.
-
അഞ്ച് എന്ന സംഖ്യ, (കാമശരങ്ങൾ അഞ്ചെന്നതിൽ നിന്ന്)
-
ഇശാ, ഇഷാ
- നാ.
-
മുസ്ലിങ്ങളുടെ നിശാനമസ്കാരം
-
ഇഷാ
- നാ.
-
ഇശാ
-
ഈഷ
- നാ.
-
കലപ്പത്തണ്ട്, കരിക്കോൽ
-
മേനാവിൻറെ തണ്ട്
-
ഇശ
- നാ.
-
ചേർപ്പ്
-
ഇച
-
ഈശ
- നാ.
-
ദുർഗ
-
ധനവതി
-
ഈശോ
- നാ.
-
യേശു; രക്ഷകൻ, ഈശോമിശിഹാ = രക്ഷകനായ യേശു
-
ഇശ്ശി, ശ്ശി
- അവ്യ.
-
ഇത്തിരി, ഇച്ചിരി, അല്പം, കുറെ
-
വളരെ, ഏറെ
-
ഇയയ്ക്കുക, ഇശ-, എ-
- ക്രി.
-
എയക്കുക, ചേർക്കുക, കൂട്ടിച്ചേർത്തു കെട്ടുകയോ ഉറപ്പിക്കുകയോചെയ്യുക. ഉദാ: (നീളംപോരാത്ത) ഉത്തരം ഇയയ്ക്കുക, കയറ് ഇയയ്ക്കുക