-
ഇഷ്ട
- ഇച്ഛിക്കപ്പെട്ട, ഉദാ: ഇഷ്ടവസ്തു
- പ്രിയപ്പെട്ട, സ്നേഹമുള്ള
- (ബീജഗണിതം) കണ്ടുപിടിക്കാനുള്ള, കല്പിതമായ, ഉദാ: ഇഷ്ടസംഖ്യ
-
ഇഷ്ടി
- തിടുക്കം
- യാഗം, മൃഗബലിയോ സോമതർപ്പണമോ കൂടാതെ ഫലങ്ങളും തൈരും മറ്റും മാത്രം തർപ്പിച്ചുകൊണ്ടുള്ള ദേവപൂജ
- ഇച്ഛ, ആഗ്രഹം
- ആഗ്രഹിച്ചവസ്തു
- ക്ഷണിക്കൽ