1. ഇഷ്ടാന്യപരവാച്യധ്വനി

    1. നാ. അലം.
    2. ധ്വനിയുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളിൽ ഒന്ന്, വിവക്ഷിതാന്യപരവാച്യധ്വനി, വിവക്ഷിതവും വ്യംഗ്യാർഥത്തെ സൂചിപ്പിക്കുന്നതും ആയ വാച്യാർഥം ഉള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക