1. ഇഷ്ടാപൂർത്തം

    1. നാ.
    2. ശ്രുതിയിലും സ്മൃതിയിലും വിധിക്കപ്പെട്ടിട്ടുള്ള കർമങ്ങൾ, യാഗാതികർമാനുഷ്ഠാനം, വഴിക്കിണറും കുളവും കുഴിപ്പിക്കൽ, ചോലമരം നട്ടുവളർത്തൽ മുതലായവ, പൊതുനന്മയ്ക്ക് ഉപകരിക്കുന്ന കർമങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക