-
ഇഷ്ടി
- നാ.
-
തിടുക്കം
-
യാഗം, മൃഗബലിയോ സോമതർപ്പണമോ കൂടാതെ ഫലങ്ങളും തൈരും മറ്റും മാത്രം തർപ്പിച്ചുകൊണ്ടുള്ള ദേവപൂജ
-
ഇച്ഛ, ആഗ്രഹം
-
ആഗ്രഹിച്ചവസ്തു
-
ക്ഷണിക്കൽ
-
ഇഷ്ട
- വി.
-
ഇച്ഛിക്കപ്പെട്ട, ഉദാ: ഇഷ്ടവസ്തു
-
പ്രിയപ്പെട്ട, സ്നേഹമുള്ള
-
(ബീജഗണിതം) കണ്ടുപിടിക്കാനുള്ള, കല്പിതമായ, ഉദാ: ഇഷ്ടസംഖ്യ