-
ഇസ്തിരി, ഇസ്തരി, ഇസ്ത്രി
- നാ.
-
വസ്ത്രങ്ങൾ തേച്ചു നേർമവരുത്തൽ
-
വസ്ത്രം തേച്ചുമിനുസപ്പെടുത്താൻ ഉപയോഗിക്കുന്ന ലോഹനിർമ്മിതമായ ഉപകരണം. (പ്ര.) ഇസ്തിരിയിടുക, ഇസ്ത്തിരിക്കിടുക = ഇസ്തിരി ഉപയോഗിച്ചു വസ്ത്രം തേയ്ക്കുക, ഇസ്തിരിപ്പെട്ടി = ഇസ്തിരിയിടുവാൻ ഉപയോഗിക്കുന്ന ഉപകരണം