1. ഇസ്പേട്, ഇസ്പിശീട്ട്

    1. നാ.
    2. നാലുജാതി ചീട്ടൂകളിൽ ഒന്ന്, ഞെട്ടോടുകൂടിയ അരയാലിലആകൃതിയിൽ കറുത്തപുള്ളി അടയാളപ്പെടുത്തിയിട്ടുള്ളത്, (പ്ര.) ഇസ്പേടു രാജാവ് = നിസ്സാരനായ പ്രഭു, പേരിൽമാത്രം രാജാവ്, ഇസ്പേട് ആറാങ്കൂലി = ഒന്നിനും കൊള്ളാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക