1. ഇഹം

    Share screenshot
    1. ഇഹലോകം, ഈ ലോകം. ഇഹം ഇഹത്തിൽ എന്ന രണ്ടുരൂപങ്ങൾ മാത്രമേ സാധാരണപ്രയോഗത്തിലുള്ളു ഉദാ: ഇഹം പരം, ഇഹത്തിലും പരത്തിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക