1. ഇട്ടോടി

    Share screenshot
    1. ഒരുതരം പന്തുകളി
  2. ഇറ്റിറ്റ്

    Share screenshot
    1. തുള്ളി തുള്ളിയായി
  3. ഈടറ്റ

    Share screenshot
    1. ബലമില്ലാത്ത
    2. തുല്യമില്ലാത്ത
  4. ഈടുറ്റ

    Share screenshot
    1. ശ്രദ്ധേയമായ, കനപ്പെട്ട, വിലപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക