-
ഈടിന1, ഈടിയ1
- പേരെച്ചപ്രത്യയം വി.
-
വർധിച്ച
-
ഉള്ള, ഉദാ: ചെയ്തീടിന, വന്നീടിന എന്നപോലെ പ്രയോഗം
-
ഈടിന2, ഈടിയ2
- വി.
-
ബലമുള്ള, ഈടുനിൽക്കുന്ന