1. ഈട്ട്

    1. നാ.
    2. നേട്ടം, ലാഭം
  2. ഇട്ട

    1. നാ.
    2. മലം. ഉദാ: മൂക്കിട്ട
  3. ഇട്ട്

    1. മുന്‍വിന.
    2. ഇട്ടശേഷം
  4. ഈട്ട

    1. നാ.
    2. കയ്യാല, വേലി
  5. ഈടി2, ഈട്, ഈട്ട

    1. നാ.
    2. ചെറുകയ്യാല, മാടി, മാട്ട, അതിർചുവര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക