-
ഈഡ്യൻ
- നാ.
-
ബൃഹസ്പതി, വ്യാഴം
-
ഇടയൻ
- നാ.
-
ഒരു ജാതി, ആടുമാടുകളെ മേയ്ക്കുക കുലവൃത്തി. (സ്ത്രീ.) ഇടയത്തി, ഇടച്ചി
-
ക്രസ്തവ വൈദികൻ, സഭാനേതാവ്
-
(ബൈബിൾ) സംരക്ഷകൻ, നാഥൻ, (ദൈവത്തെപ്പറ്റിയോ ക്രിസ്തുവിനെപ്പറ്റിയോ പറയുമ്പോൾ)
-
ഈറ്റയൻ
- നാ.
-
ലുബ്ധൻ
-
ഇടിയൻ
- നാ.
-
ഇടികല്ല്
-
ഇടിതടി
-
അവലിടിക്കുന്നതു പ്രധാന തൊഴിലായ ജാതിക്കാരൻ (കുടുമി, കുടുമിക്കാരൻ, കുടുമിച്ചെട്ടി എന്നു പല പേരുകളിൽ അറിയപ്പെടുന്നു)
-
ഇടിച്ചക്ക
-
ഇടിയുണ്ണി
- നാ.
-
ഒരുതരം പലഹാരം
- വി.
-
അരിമാവുകൊണ്ടുണ്ടാക്കുന്ന