-
ഇതി
- എന്ന്, ഇപ്രകാരം, ഇങ്ങനെ. (വാക്യാവസാനസൂചകമായും പ്രയോഗം)
-
ഇത്തി1
- ആലിൻറെ വർഗത്തിൽപ്പെട്ട ഒരു വൃക്ഷം
-
ഇത്തി2
- പൂച്ച
-
ഈതി
- രാജ്യത്തിനുവരുന്ന ദുരിതം, നാശം. (അതിവൃഷ്ടി, അനാവൃഷ്ടി, ശലഭം എലി കിളി എന്നിവയുടെ ബാധ, വിദേശാക്രമണം എന്നിങ്ങനെയുള്ള ആറു വിപത്തുകൾ)
- പകർച്ചവ്യാധി