-
ഈനം
- നാ.
-
പെൺമൃഗത്തിൻറെ യോനി
-
ഇനം1
- നാ.
-
ജാതി, വർഗം, തരം, വക
-
കൂട്ടം, സമൂഹം, ഉദാ: വണ്ടിനം, കുയിലിനം
-
ഇനം2
- നാ.
-
അത്തം നക്ഷത്രം
-
ഇനാം
- നാ.
-
ദാനം, സമ്മാനം
-
ഈണം, ഈണക്കം
- നാ.
-
ക്രമം, മുറ
-
(സംഗീതത്തിലെന്നപോലെ) ഓരോ അക്ഷരത്തിൻറെയും ഉച്ചാരണത്തിലുള്ള കാലമാനത്തിൻറെ വർധന, രാഗത്തോടുകൂടിയുള്ള ആലാപനം, രാഗം, മട്ട്, രീതി, ഇമ്പമുള്ള ശബ്ദം