-
ഇനിത്, ഇനുത്
- മധുരമായത്, സന്തോഷകരമായത്
-
ഇനുത്
- ഇനിത്
- മധുരമായത്
- സുഖം
-
ഇന്ത
- (നിർദേശകം) ഈ. ഉദാ: അന്തഹതയ്ക്കിന്തപ്പട്ട്
-
ഇന്തി
- പൂച്ച
-
ഇന്തു
- ഹിന്തു
-
ഇന്ദു
- ചന്ദ്രൻ
- കർപ്പൂരം
- മകയിരം നക്ഷത്രം
- ഒരു വാസ്തുദേവത
- ഒന്ന് എന്ന അക്കം
-
ഈന്ത
- ഒരുതരം കണ, ഈത്തക്കണ
- ഈന്തിൽ, സല്ലകി
- ഒരിനം മത്സ്യം
-
ഈന്ത്
- പനയുടെ വർഗത്തിൽപ്പെട്ട ഒരു വൃക്ഷം, കളങ്ങ്