1. ഇനിത്, ഇനുത്

    Share screenshot
    1. മധുരമായത്, സന്തോഷകരമായത്
  2. ഇനുത്

    Share screenshot
    1. ഇനിത്
    2. മധുരമായത്
    3. സുഖം
  3. ഇന്ത

    Share screenshot
    1. (നിർദേശകം) ഈ. ഉദാ: അന്തഹതയ്ക്കിന്തപ്പട്ട്
  4. ഇന്തി

    Share screenshot
    1. പൂച്ച
  5. ഇന്തു

    Share screenshot
    1. ഹിന്തു
  6. ഇന്ദു

    Share screenshot
    1. ചന്ദ്രൻ
    2. കർപ്പൂരം
    3. മകയിരം നക്ഷത്രം
    4. ഒരു വാസ്തുദേവത
    5. ഒന്ന് എന്ന അക്കം
  7. ഈന്ത്

    Share screenshot
    1. പനയുടെ വർഗത്തിൽപ്പെട്ട ഒരു വൃക്ഷം, കളങ്ങ്
  8. ഈന്ത

    Share screenshot
    1. ഒരുതരം കണ, ഈത്തക്കണ
    2. ഈന്തിൽ, സല്ലകി
    3. ഒരിനം മത്സ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക