1. ഈയക്കോല്

    1. നാ.
    2. ഈയംകൊണ്ടുണ്ടാക്കിയ കോൽ, പെൻസിൽ, ഈയക്കമ്പി
  2. ഇയ്യാങ്കോൽ, ഇയ്യക്കോൽ

    1. നാ.
    2. കലപ്പത്തണ്ട്, കരിക്കോൽ
    3. ചില ജന്തുക്കളുടെ ശരീരത്തിലുള്ള നീണ്ട കമ്പിപോലെയുള്ള രോമം, മുള്ളൻപന്നിയുടെ മുള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക