1. ഇരങ്കോൽ, ഇറങ്കോൽ

    Share screenshot
    1. വലിയ വടി, ഇരപ്പാളിയുടെ വടി
    2. ഒരുതരം മുള
    3. വള്ളം ഊന്നുന്ന കോല്
  2. ഇറങ്കല്ല്

    Share screenshot
    1. ചവിട്ടിയിറങ്ങാനുള്ള കൽപ്പടി
  3. ഇറങ്കോൽ

    Share screenshot
    1. ഇരങ്കോൽ, ഉരങ്കോൽ
  4. ഈറങ്കാൽ

    Share screenshot
    1. മണ്ണിരകടിച്ച് കാലിലുണ്ടാകുന്ന ചൊറിച്ചിലും പഴുപ്പും, വളങ്കടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക