-
ഈറമ്പ
- നാ.
-
ഉലട്ടിപ്പനയുടെ മണ്ടയിലെ നാര്, ചൂണ്ടയിൽ കെട്ടുന്ന ചരടായി ഉപയോഗിക്കുന്നു
-
ഇറമ്പ്, എറമ്പ്
- നാ.
-
അരിക്, വക്ക്
-
തിണ്ണ, വരാന്ത
-
മേൽക്കൂരയുടെ അറ്റം, ഇറ
-
ഇറുമ്പ്, ഉറുമ്പ്, എറുമ്പ്
- നാ.
-
ഭൂമിയിൽ അരിച്ചുനടക്കുന്ന ഒരു അല്പപ്രാണി