1. ഇടല

    Share screenshot
    1. വേഗം എരിയുന്ന ഒരുതരം മരം, ഇടന, വിടന, "ഇടന ചുടലയ്ക്കാകാ, ശൂദ്രന് ഒട്ടും ആകാ". (പഴ.)
  2. ഇടൽ1

    Share screenshot
    1. യുദ്ധം
    2. ദു:ഖം, വേദന
  3. ഇടൽ2

    Share screenshot
    1. ഇടുക എന്ന ക്രിയ, വയ്ക്കൽ
  4. ഇട്ടൽ

    Share screenshot
    1. ഇട്ടപ്പുറം, മൺകുന്ന്
    2. പൂഴിക്കുന്ന
  5. ഇട്ടിൽ

    Share screenshot
    1. ഇടവഴി
  6. ഇട്ലി, ഇട്ളി

    Share screenshot
    1. ഇടവഴി
    2. ഇഡ്ഢലി
  7. ഇട്ള്

    Share screenshot
    1. ഇടവഴി
    2. മുളങ്കൂട
  8. ഈട്ടൽ

    Share screenshot
    1. സംഭരിക്കൽ, സമ്പാദിക്കൽ
  9. ഈറ്റാൽ

    Share screenshot
    1. ഇത്തരത്തിലുള്ള, ഇമ്മാതിരിയുള്ള
  10. ഈറ്റൊലി

    Share screenshot
    1. മാറ്റൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക