1. ഇറൻ, എരാൻ, രാൻ

    Share screenshot
    1. "ഉത്തരവ്" എന്ന അർത്ഥത്തിൽ ഭൃത്യന്മാർ വിളികേൾക്കാൻ പറയുന്ന ആചാരവാക്ക്.
  2. ഈറൻ1

    Share screenshot
    1. നനഞ്ഞ, ഈർപ്പമുള്ള
  3. ഈറൻ2

    Share screenshot
    1. നനഞ്ഞ വസ്ത്രം, ഈറൻ പകരുക, ഈറം പകരുക, ഈറൻ മാറുക = നനഞ്ഞ മുണ്ട് മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക