1. ഇളി1

    Share screenshot
    1. പല്ലുകാട്ടിയുള്ള ചിരി, ഹാസ്യപൂർവമായ ചിരി
  2. ഇളി2, എളി

    Share screenshot
    1. അരക്കെട്ട്
  3. ഇളി3

    Share screenshot
    1. ചെറിയ വാൾ
    2. കുറുവടി
  4. ഈളി

    Share screenshot
    1. ചമ്മട്ടി
    2. ചെറിയവാൾ, വടിവാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക