1. ഇളിക്കുക

    Share screenshot
    1. പരിഹസിച്ചോ ലജ്ജിച്ചോ മറ്റോ പല്ലുകാട്ടിച്ചിരിക്കുക, പല്ലുകാട്ടുക
    2. ലജ്ജിക്കുക, പരിഹാസമായിത്തീരുക
  2. ഈളിക്കുക

    Share screenshot
    1. ക്ഷീണിക്കുക, മെലിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക