-
ഈളുവാ
- നാ.
-
ചാളുവ, വായിൽ നിന്നൊഴുകുന്ന ഉമിനീര്, ഈത്താ
-
ഇളവ്
- നാ.
-
അവധി, ഒഴിവ്, വിശ്രമം, ഉദാ: ഇളവില്ലാത്ത ജോലി
-
കുറവ്, കുറവുചെയ്യൽ, ഉദാ: കരം ഇളവുചെയ്യൽ
-
നാശം, ഉപദ്രവം