1. ഇഷിത

    Share screenshot
    1. വേഗമുള്ള
    2. അയയ്ക്കപ്പെട്ട, വിടപ്പെട്ട
  2. ഇഷുധി

    Share screenshot
    1. അമ്പുറ, ആവനാഴി
  3. ഈശത

    Share screenshot
    1. ഈശിത്വം, പ്രഭുത്വം
    2. അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
  4. ഈശിത

    Share screenshot
    1. മഹത്ത്വം, അധീശത്വം
    2. അഷ്ടസിദ്ധികളിൽ ഒന്ന്, ഈശത്വം
  5. ഈഷത്, -ഷൽ

    Share screenshot
    1. അല്പം, കുറച്ച്
    2. സംശയം (ഭാഷയിൽ വന്നിട്ടുള്ള അർത്ഥം)
    3. കാലതാമസം, ഇട്ടിഴപ്പ്, അമാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക