1. ഈശനം

    Share screenshot
    1. തിരുവാതിര നക്ഷത്രം
    2. ഭരണം, ആധിപത്യം
    3. ശാല്മലീവൃക്ഷം, ഇലവുമരം
  2. ഈശാനം

    Share screenshot
    1. പ്രകാശം
    2. വടക്കുകിഴക്കേ ദിക്ക്
    3. ശാല്മലീവൃക്ഷം
    4. പതിനൊന്ന് എന്ന സംഖ്യ
    5. ഒരു ശൈവമന്ത്രം, ഈശാനമന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക