-
ഇഷൻ
- അന്തസ്സാരമുള്ളവൻ, ശക്തൻ
-
ഈശൻ
- രുദ്രൻ
- ഭർത്താവ്
- ദേവൻ
- ദൈവം
- ശിവൻ, വടക്കുകിഴക്കേ ദിക്കിൻറെ അധിപൻ
-
ഈശാനി
- ഈശാനൻ എന്നതിൻറെ സ്ത്രീലിംഗം = ശക്തി, ദുർഗ
- വന്നിമരം
- എലവുമരം
-
ഗവീന്ദ്രൻ, -ഈശൻ
- കാള
- പശുക്കളുടെ ഉടമസ്ഥൻ