1. ഉക്ക

  1. നാ.
  2. വെള്ളം നിറച്ച ഒരു കുടുക്കയും അതിൽനിന്നുള്ള കുഴലും ആയി പുകവലികാനുണ്ടാക്കുന്ന ഒരു ഉപകരണം
 2. ഉക്ക്1

  1. നാ.
  2. ഊക്ക്, കരുത്ത്
 3. ഉക്ക്2

  1. നാ.
  2. ഒക്ക്, അര, ഇളി
  3. വിക്ക്
 4. ഊക്ക്1

  1. നാ.
  2. ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക
 5. ഊക്ക്2

  1. നാ.
  2. സന്ധ്യാവന്ദനം
 6. ഊക്ക്3

  1. നാ.
  2. ഉടുപ്പിൽ കുത്തുന്ന കൊളുത്ത്, സൂചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക