1. ഉക്കൻ

    1. നാ.
    2. ഉപ്പൻ പക്ഷി, ചെമ്പോത്ത്
  2. ഊക്കൻ

    1. വി.
    2. "അൻ" ചേർന്ന തദ്വത്തദ്ധിതരൂപം. ഊക്കുള്ള, ശക്തിയേറിയ, വലിയ, ഭീമാകാരമായ (നാമം പോലെയും പ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക