1. ഉക്ഥ

  1. നാ.
  2. ഉക്ത എന്ന ഛന്ദസ്സ്
 2. ഉക്ത1

  1. വി.
  2. പറയപ്പെട്ട
  3. നിർദ്ദേശിക്കപ്പെട്ട
 3. ഉക്ത2

  1. നാ.
  2. ഒരു ഛന്ദസ്സ്
 4. ഉക്തി

  1. നാ.
  2. വാക്ക്, പറച്ചിൽ
  3. സാഹിത്യഗുണങ്ങളിൽ ഒന്ന്, ചമത്കാരപൂർണമായ കഥനം
  4. മഹത്തായ വചനം, ലോകോക്തി
 5. ഉക്ഥി

  1. നാ.
  2. സ്ത്രാത്രം ചൊല്ലുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക