1. ഉക്രാണം

  1. നാ.
  2. അഹങ്കാരപൂർവകമായ ശബ്ദം
  3. കോപം കൊണ്ടുള്ള അലർച്ച, അട്ടഹാസം
  4. നെടുവീർപ്പ്, ദീർഘശ്വാസം
 2. ഉഗ്രാണം

  1. നാ.
  2. ധാന്യപ്പുര
  3. കലവറ, ഭണ്ഡാരം
  4. അരിയും കോപ്പും
  5. ക്ഷേത്രാധികാരിയുടെ കാര്യശാല
  6. ഔന്നത്യം, അഹങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക