1. ഉഗ്രകർമാ(വ്)

    1. നാ.
    2. പ്രവർത്തനങ്ങളിൽ ഉഗ്രതയുള്ളവൻ, പരാക്രമി
    3. കൗരവപക്ഷത്തിൽ ചേർന്നു യുദ്ധംചെയ്ത ഒരു സാല്വരാജാവ്
    4. കേകയരാജകുമാരനായ വിശോകൻറെ സേനാനായകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക