-
ഉഗ്രഗന്ധ1
- വി.
-
തീക്ഷ്ണമായ ഗന്ധത്തോടുകൂടിയ
- നാ.
-
ചമ്പകം
-
ഉഗ്രഗന്ധ2
- നാ.
-
അയമോദകം
-
വയമ്പ്
-
കൂറാശാണി
-
ആട്ടുനാറിവേള
-
ഭൂതാങ്കുശം, തുമ്മി, ചെരുപ്പടി