1. ഉഗ്രൻ

    Share screenshot
    1. വിഷ്ണു
    2. വായു
    3. സൂര്യൻ
    4. ശിവൻ, രുദ്രൻ
    5. സദാശിവമന്ത്രത്തിൽ ഉകാരത്തിൻറെ രൂപം
  2. ഉഗ്രാണി

    Share screenshot
    1. ഭണ്ഡാരം സൂക്ഷിപ്പുകാരൻ, കലവറവിചാരിപ്പുകാരൻ
    2. കരം പിരിക്കുന്നവൻ
    3. അംശം കോൽക്കാരൻ, ശിപായി
  3. ഊക്കാരൻ

    Share screenshot
    1. കുറിച്ചിട്ടിവയ്ക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക